panelarrow

Sunday 10 January 2016

മാധ്വ നവമി 16/02/2016


മാധ്വ നവമി 

ശ്രീവരാഹം ആഞ്ജനേയ ക്ഷേത്രത്തിൽ ആണ്ടുതോറും നടത്തി വരുന്ന മാധ്വ നവമി മഹോത്സവം 2016 ഫെബ്രുവരി 16 ചൊവ്വാഴ്ച പൂർവാചാര പ്രകാരം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.  ഈ സംരംഭത്തിൽ പങ്കെടുത്തും സഹായ സഹകരണങ്ങൾ നൽകിയും ശ്രീ മാധ്വാചാര്യരുടെ പരമാനുഗ്രഹത്തിന് പാത്രീഭവിക്കണമെന്ന് അപേക്ഷിച്ചുകൊള്ളുന്നു.


0 comments:

Post a Comment

Note: only a member of this blog may post a comment.

ANJANEYA TEMPLE NOTICE BOARD

21/4/2016 വ്യാഴം കൂട്ട സത്യനാരായണ പൂജ

Popular Posts

Recent Posts

Powered by Blogger.

Copyright © MTBS Trivandrum Unit | Powered by Blogger
Design by AnarielDesign | Blogger Theme by NewBloggerThemes.com